السَلَامُ عَلَيكُم وَ رَحْمَةُ الله وَ بَرَكَاتُه
ഇന്നലെയാണ് കാനഡയിലെ എഡ്‌മണ്ടനിലെ നമ്മുടെ സഹോദരൻ ഉവൈസ് ദൈവ വിളിക്ക് ഉത്തരം നൽകിയത്.
ബോട്ടിങ്ങിനിടെയായാണ് അപകടത്തിൽ പെട്ടത്.
ധാരാളം കാനഡയിലെ മലയാളികളെ പോലെ വിദ്യാർഥിയായി 6 വര്‍ഷം മുമ്പ് കാനഡയിൽ വന്നതായിരുന്നു ഉവൈസ്.
ധാരാളം പരീക്ഷണത്തിനിടയിലെ പുഞ്ചിരിക്കുന്ന മുഖമാണ് കൂട്ടുകാർക്കും, സഹായം ചോദിച്ചു വേരുന്നവർക്കും ഉവൈസ്.
എഡ്മൺറ്റോൺ മലയാളി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും മറ്റും സജീവമായിരുന്നു സഹോദരൻ ഉവൈസ്. വേർപാടിന്റെ വേദനയിൽ നിന്ന് പടച്ചതമ്പുരാൻ കുടുമ്ബത്തിനും കൂട്ടുകാർക്കും സമാധാനം നൽകിയും ഉവൈസറിനു സ്വർഗീയ ജീവിതവും നൽകി അനുഗ്രഹകട്ടെ.
ഉവൈസ് കൂട്ടാതെ പോയ മകൻ അഹ്‌മീദിനും, കുടുംബത്തിനും വേണ്ടി നമ്മൾക് പ്രാര്ഥനയോട് ഈ ഒരു നന്മയിൽ കൈകോർക്കാം.
താഴെ കൊടുത്ത GOFUND link ഉപയോഗിച്ച് നിങ്ങളുടെ സ്നേഹം ധാനം നൽകി പങ്കാളിയാവുക.
Support through Interac in Canada: syedhparappil@gmail.com
Support through GoFundMe: https://gofund.me/19fd2be5